പാപ്പിനിശ്ശേരി: ബലിയപട്ടം ടൈൽസ് മുൻ ജീവനക്കാരനും പാപ്പിനിശ്ശേരി വെസ്റ്റ് പഴയ പോസ്റ്റ് ഓഫിസിന് സമീപം പരേതരായ പാറയിൽ രാമൻ നായരുടെയും മാണിക്കര മാധവിയമ്മയുടെയും മകനുമായ പാറയില്‍ സഹദേവന് (66) നിര്യാതനായി. ഭാര്യ: പുത്തൻവീട്ടിൽ രേണുക. മക്കള്‍: തുഷാര (ബി.എൽ.എം ഹൗസിങ് കോഓപ്. സൊസൈറ്റി), രാഹുല്‍ (ദുബൈ), നിമിഷ (ഫാർമസിസ്റ്റ്). മരുമക്കൾ: രാഹുല്‍ (ഗൾഫ്), പ്രശോഭ് (ബിസിനസ്). സഹോദരങ്ങൾ: ശാന്ത, സദാനന്ദന്, സാവിത്രി, രാജേന്ദ്രന്, പരേതരായ രാഘവന്, ലക്ഷ്മണൻ, സതി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊട്ടപ്പാലം സമുദായ ശ്മശാനത്തില്‍.