ഒളവിലം: മുണ്ടയോട് സ്കൂളിന് സമീപം സമീറ മൻസിലിൽ താമസിക്കുന്ന പുത്തൻ പുരയിൽ അബൂബക്കർ ഹാജി (83) നിര്യാതനായി. ഭാര്യ: ഓട്ട് കൂലോത്ത് ശരീഫ. മക്കൾ: സമീറ, ഷകീല, ബഹാർ (ബഹറൈൻ), ഷാഹിന, ഹസീന, അഫ്സർ (ബഹ്റൈൻ). മരുമക്കൾ: നജീബ് (ഖത്തർ), അഷ്റഫ് (ദുബൈ), ജറീല, ശിഹാബ് (മസ്കത്ത്), സമീർ റോസ് വില്ല, ഷഹീറ. സഹോദരങ്ങൾ: പരേതരായ യൂസുഫ്, അബ്ദുൽ ഖാദർ, നബീസ്സു.