മയ്യിൽ: ചെറുപഴശ്ശിയിലെ കേളോത്ത് പി.വി. രാഘവൻ (66) നിര്യാതനായി. ഭാര്യ: കെ.വി. കാർത്ത്യായനി. മക്കൾ: നിഖിൽ, മിഥുൻ, റംന. മരുമക്കൾ: സഹജൻ, തൃശൂല (എളംപേരംപാറ). സഹോദരങ്ങൾ: മുകുന്ദൻ മാസ്റ്റർ, ചന്ദ്രൻ, കൃഷ്ണൻ, പരേതയായ ശാരദ.