ചൊക്ലി: മേക്കുന്നിലെ പരേതരായ ആശാരിപ്പറമ്പത്ത് മൊയ്തീന്റെയും ആയിഷയുടെയും (അയിച്ച) മകൾ പള്ളിപ്പാറാൽ കദീശ ഹജ്ജുമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കയിൽ ഇബ്രാഹിം. മകൾ: ആയിഷ. മരുമകൻ: പരേതനായ യൂസഫ്. സഹോദരി: പരേതയായ ആശാരിപ്പറമ്പത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മ.