വേശാല: നെല്ലിയോട്ട് വയൽ കുഞ്ഞിപുരയിൽ പരേതരായ മൊയ്തീൻ കുട്ടിയുടെയും ഹലീമയുടെയും മകൻ പി.കെ. ഖാലിദ് (56) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: റഫീഖ്, റഫീന. മരുമക്കൾ: നജീറ, മുഹമ്മദ് മൗലവി.