ധർമടം: പരീക്കടവ് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം അമൃത സദനിൽ പുവാലി ബാലൻ (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ധനേഷ് കുമാർ, അനീഷ് കുമാർ (ഇൻഫോകോം കണ്ണൂർ), അമൃത. മരുമക്കൾ: പ്രിയ (സബ് ട്രഷറി, തിരൂർ), ഷമിത (ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹൈസ്കൂൾ, കണ്ണൂർ), വിനീഷ് (ഹൈസൺ അഡ്വർടൈസേഴ്സ്, കണ്ണൂർ).