കണ്ണപുരം: പുഞ്ചവയലിലെ തോടോൻ ബാലൻ (72) നിര്യാതനായി. ബി.ജെ.പി കല്യാശ്ശേരി മണ്ഡലം സെക്രട്ടറിയും, കണ്ണപുരം ശ്രീനാരായണ ഗുരു മന്ദിരം കമ്മിറ്റി പ്രസിഡന്റുമാണ്. ഭാര്യ: കാപ്പാടൻ കോമളവല്ലി. മക്കൾ: നികേഷ് (ഇലക്ട്രീഷ്യൻ), നിഷ, നിഷാന്ത് (ഷാർജ). മരുമക്കൾ: പ്രദീപൻ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്മെന്റ്), പ്രജിന, ധന്യ.
സഹോദരങ്ങൾ: ലക്ഷ്മണൻ, വത്സൻ, പരേതരായ ദേവകി, നാരായണൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തെങ്ങിൻ ചാൽ ശ്മശാനത്തിൽ.