കാങ്കോൽ: വലിയചാൽ ഗവ. എൽ.പി സ്കൂളിനു സമീപത്തെ ക്ലായിക്കോട്ട് ഗംഗാധരൻ (70) നിര്യാതനായി. ഭാര്യ: ശ്രീദേവി (റിട്ട. അധ്യാപിക). മക്കൾ: ദിലീപ്, ജിനേഷ് ബാബു. (മിസ്റ്റർ പെയിന്റ് ചീമേനി). മരുമക്കൾ: ഐശ്വര്യ (കണ്ണൂർ), സൂര്യ (കൊടക്കാട്). സഹോദരങ്ങൾ: കൃഷ്ണൻ (കൃഷ്ണ സ്റ്റോർ വലിയചാൽ), രാധ (കണ്ടങ്കാളി), ശോഭ (റിട്ട അധ്യാപിക തൃക്കരിപ്പൂർ), രാമചന്ദ്രൻ (കണ്ണൂർ യൂനിവേഴ്സിറ്റി (എടാട്ട്), രാജീവൻ (ഹെഡ് മാസ്റ്റർ ജി.യു.പി സ്കൂൾ മുഴക്കോത്ത്).