കാങ്കോൽ: കുറുമ്പി എൻജിനീയറിങ് കോളജിന് സമീപം താമസിക്കുന്ന പ്രിയദർശൻ (38) നിര്യാതനായി. ഭാര്യ: വിജില. മക്കൾ: ഹൃദ്യ, ഹൃദിക്. മാതാവ്: സാവിത്രി. പിതാവ്: പരേതനായ യു.പി. ശശി. സഹോദരങ്ങൾ: പ്രിയ, ദിനേശൻ.