കാങ്കോൽ: വെള്ളൂർ പഴയതെരുവിലെ പി.ടി. യശോദ (79) നിര്യാതയായി ഭർത്താവ്: പരേതനായ കുഞ്ഞാണി കുഞ്ഞമ്പു. മക്കൾ: കെ. ധനഞ്ജയൻ (റിട്ട. ഹെഡ്മാസ്റ്റർ), രാംകിഷൻ (സി.പി.എം വെള്ളൂർ സെൻട്രൽ ബ്രാഞ്ചംഗം, ജീവനക്കാരൻ പയ്യന്നൂർ സഹകരണ ആശുപത്രി), സുഷമ (അധ്യാപിക, പാട്ടിയമ്മ എ.യു.പി സ്കൂൾ കരിവെള്ളൂർ). മരുമക്കൾ: റീജ (അധ്യാപിക, ജി.എച്ച്.എസ്.എസ് വെള്ളൂർ), ദീപാലക്ഷ്മി (സെക്രട്ടറി വെള്ളൂർ വീവേഴ്സ് കോഓപ് സൊസൈറ്റി), സുരേശൻ (പയ്യന്നൂർ കാനം, റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: ചാത്തുക്കുട്ടി, ചന്ദ്രമതി, പരേതരായ പാർവതി, രാമൻ, കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് സമുദായ ശ്മശാനത്തിൽ.