കൂത്തുപറമ്പ്: കോട്ടയം മലബാർ കാനതുംചിറ വെറ്ററിനറി ഡിസ്പെൻസറിക്ക് സമീപം നിമ്രയിൽ വി.കെ. സാബിറ (61) നിര്യാതയായി. ഭർത്താവ്: മലിക്കറവിട കോട്ടാൽ മുഹമ്മദലി. മക്കൾ: സൗഷാൻ, ഷഹാനി ഷാൻ, ഹെന സെറ. മരുമക്കൾ: മിസ്രിയ, ജംഷാദ്, ജവാദ് (ഇരുവരും ബംഗളൂരു). സഹോദരങ്ങൾ: റിയാസ്, ഫിറോസ്, ഷംസു, ഷമീർ, റഹീം, അഖീൽ, കദീജ, മൊയ്തു, ഖമറു. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12. 30ന് മഞ്ചക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.