കാഞ്ഞങ്ങാട്: രാവണീശ്വരം തണ്ണോട്ടെ കയ്യിൽ വീട്ടിൽ തമ്പായി (80) നിര്യാതയായി. ഭർത്താവ്: പരേതനായ വളപ്പിൽ മുത്തു. മക്കൾ: ദാമോദരൻ, ബാബു, ശാരദ, സാവിത്രി. മരുമക്കൾ: രമാദേവി, പ്രിയ,സുകുമാരൻ, കുഞ്ഞിരാമൻ. സഹോദരങ്ങൾ: പരേതരായ കാവേരി, മുത്താണി, കണ്ണൻ. സഞ്ചയനം ചൊവ്വാഴ്ച.