കാഞ്ഞങ്ങാട്: നിലാങ്കരയിലെ പി.വി. നാരായണൻ (63) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ജസ്ന, നയന. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞാത, കുഞ്ഞിമാണിക്യം, കുഞ്ഞമ്പു, ജാനകി. മരുമക്കൾ: പ്രദീപ് ചാളക്കടവ്, ഭാവേഷ് നെല്ലിയടുക്കം.