ചെറുവത്തൂർ: കണ്ണങ്കൈയിലെ മല്ലക്കര മാധവൻ (68) നിര്യാതനായി. ഭാര്യ: സി. ദേവകി. മക്കൾ: ബീന (മർക്കൈന്റൻ കോഓപറേറ്റിവ് സൊസൈറ്റി, നീലേശ്വരം), ബിജു(പൊതുമരാമത്ത് വകുപ്പ്, കാഞ്ഞങ്ങാട്). മരുമക്കൾ: എം. രാഘവൻ (നിരഞ്ജന സ്റ്റോർ, കാലിക്കടവ്), സജ്ന (അക്കൗണ്ടൻറ്, പിലിക്കോട് ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: കുഞ്ഞിരാമൻ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ), നാരായണി, കാർത്യായനി, പരേതനായ വാസുദേവൻ.