കൊളത്തറ: പരേതനായ മുതിരപറമ്പത്ത് ബീരാൻകുട്ടിയുടെ ഭാര്യ പാത്തേയ് (89) നിര്യാതയായി. മക്കൾ: അബ്ദുല്ല, ബഷീർ, മുഹമ്മദ്, അബ്ദുറഹ്മാൻ, ആയിശ, റംല. മരുമക്കൾ: പരേതനായ ഹസൻ, ബഷീർ, സഫിയ, സാഹിദ, നസീമ, ഫാത്തിമ.