പാലക്കോട്ടുവയൽ: പിലാത്തോട്ടത്തിൽ മീത്തൽ അരവിന്ദാക്ഷൻ നായർ (74) നിര്യാതനായി. ഭാര്യ: ശാന്ത. മകൻ: അനിൽകുമാർ. മരുമകൾ: സുബിനി. സഹോദരങ്ങൾ: ശ്രീദേവി, പരേതരായ ഗോപാലൻകുട്ടി നായർ, രാഘവൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച