ചെറുവണ്ണൂർ: കൈരളി ബ്രിക്സിനു സമീപം കൊച്ചിയിൽ മനോജിന്റെ ഭാര്യ അനൂപ (46) നിര്യാതയായി. കോഴിക്കോട് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജരായിരുന്നു. പരേതനായ ഹെൻറി മോഹൻദാസിന്റെയും തൃശൂർ മോളി തോമസിന്റെയും മകളാണ്. മകൾ: പരേതയായ സാന്ദ്ര മനോജ്. മൃതദേഹം ശനിയാഴ്ച രാവിലെ 10 വരെ ചെറുവണ്ണൂരിലെ വീട്ടിൽ പൊതുദർശനത്തിനുവെക്കും. സംസ്കാരം ഉച്ചക്ക് ഒന്നിന് തൃശൂർ മിഷൻ ക്വാർട്ടേഴ്സ് സി.എസ്.ഐ സെന്റ ചർച്ച് സെമിത്തേരിയിൽ.