കോഴിക്കോട്: പൂവാട്ടുപറമ്പ് പെരുമൺപുറ നന്ദനത്തിൽ എം. ഗനി (58) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: സുജീഷ്, പ്രിയ. മരുമകൻ: അനീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.