അരക്കിണർ: നക്ഷത്ര റെസിഡൻസ് ബി-1ൽ താമസിക്കുന്ന ചെമ്പകത്ത് നളിനി ടീച്ചർ (റിട്ട.-83) നിര്യാതയായി. മീഞ്ചന്ത ഗവ. ഹൈസ്കൂൾ കായികാധ്യാപികയായിരുന്നു. മക്കൾ: ശ്രീകാന്ത് (ഡെപ്യൂട്ടി കമീഷണർ ജി.എസ്.ടി), സ്വപ്ന (ആസ്ട്രേലിയ). മരുമക്കൾ: ദിയ, പ്രേം പ്രസാദ്. സഞ്ചയനം ഞായറാഴ്ച.