ചേളന്നൂർ: ആലക്കണ്ടിയിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കൊളപ്പുറത്ത് ചേലാട്ട് കാർത്യായനി അമ്മ (94) നിര്യാതയായി. മക്കൾ: പുഷ്പ (മാക്കാടത്ത് അംഗൻവാടി ഹെൽപർ), രാധാകൃഷ്ണൻ, ജയകൃഷ്ണൻ (കെ.എസ്.ഇ.ബി മലപ്പുറം ചെട്ടിപറമ്പ്). മരുമക്കൾ: ജയപ്രകാശ് (മാള), ഉഷസ്സ്. സഞ്ചയനം തിങ്കളാഴ്ച.