ബേപ്പൂർ: തമ്പി റോഡ് പരേതനായ കാരാട്ടുപുറായിൽ രാരുവിന്റെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: ബാബുരാജൻ, രാധ, രമണി. മരുമക്കൾ: ഷീന, പരേതരായ ഗോപാലകൃഷ്ണൻ, ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.