കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് തട്ടങ്ങൽ (പാലസ് ഫേൻസി കൊടുവള്ളി) അബ്ദുൽ ബഷീർ (58) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുറഹ്മാൻകുട്ടി ഹാജി. മാതാവ്: ആയിഷ. ഭാര്യ: ലൈല. മക്കൾ: ബാസില, നൗറ. മരുമകൻ: അയ്യൂബ് ചാലക്കര. സഹോദങ്ങൾ: മുഹമ്മദ്, ആബിദ്, ദാവൂദ്, കദീജ, മൈമൂന, സുഹറ, ബുഷ്റ.