കരുവിശ്ശേരി: വലിയങ്ങാടി ഗോപാലകൃഷ്ണ ട്രേഡേഴ്സ് കയറ്റിറക്ക് തൊഴിലാളി കൊളക്കോട്ട് പറമ്പത്ത് സുരേഷ് കുമാർ (60) കരുവിശ്ശേരി നിര്യാതനായി. ഭാര്യ: കെ.പി. അജിത. മക്കൾ: ജിസ്ന, രൂപേഷ്. മരുമകൻ: സവീഷ്. സഹോദരങ്ങൾ: രമേശൻ, സതീശൻ. സഹോദരി: വാസന്തി. സഞ്ചയനം ഞായറാഴ്ച.