വാണിമേൽ: ഭൂമിവാതുക്കൽ കൊളോൾ ചാലിൽ പാത്തു (85) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: കുഞ്ഞാലിഹാജി, മറിയം ഏയ്യാറ്റിൽ, കദീശ, കുഞ്ഞാമി, പരേതരായ കുഞ്ഞബ്ദുല്ല, മൂസ.