തിക്കോടി: പുറക്കാട് കണ്ണോത്ത് മൊയ്തീൻ ഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: മുഹമ്മദ്, സക്കീന, താജു, ഷഫീഖ് (ദുബൈ), സൈഫുന്നിസ, ഫെബിന, മുഫീദ. മരുമക്കൾ: ഷമീമ, സഫീർ, ഗഫൂർ, സുഫൈറ, ഷരീഫ്, സിദ്ദീഖ്, ഫർജാസ്. സഹോദരങ്ങൾ: കുഞ്ഞാമി, മൂസ. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് പുറക്കാട് തോട്ടത്തിൽ ഖബർസ്ഥാനിൽ.