പൂക്കാട്: ചേമഞ്ചേരിയിലെ ആദ്യകാല ആധാരമെഴുത്തുകാരനായ പരേതനായ വയിലേരി ഗോപാലൻ നായരുടെയും പരേതയായ ലക്ഷ്മി അമ്മയുടെയും മകൻ വയിലേരി രാജൻ (സോമൻ - 71) നിര്യാതനായി. സഹോദരിമാർ: ഗൗരി, മല്ലിക, രത്നകുമാരി, രുഗ്മിണി, രേവതി. സഞ്ചയനം തിങ്കളാഴ്ച.