നാരായണൻരാമനാട്ടുകര: ഒമ്പതാം മൈൽസിൽ പെട്രോൾ പമ്പിനുസമീപം അവിൽതൊടി നാരായണൻ എന്ന പവിത്രൻ (73) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സജിലേഷ്, സനീഷ്, സനിലേഷ്. മരുമക്കൾ: നീതു, നിഷി, അശ്വതി. സഹോദരങ്ങൾ: രമ, പ്രേമകുമാരി, പരേതയായ സാവിത്രി. സഞ്ചയനം: ചൊവ്വാഴ്ച.