ബാലുശ്ശേരി: ലോട്ടറി തൊഴിലാളി എരമംഗലം തൈത്തോട്ടത്തിൽ ഗോവിന്ദൻകുട്ടി നായർ (82) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: ഷീബ (അംഗൻവാടി വർക്കർ), ഷീജ (സപ്ലൈകോ), ഷിബു (ശിവാനി ടെക്സ്റ്റയിൽസ് ബാലുശ്ശേരി). മരുമക്കൾ: മുരളീധരൻ (ചേളന്നൂർ), രവി (തുരുത്യാട്).