മാവൂർ: പാറമ്മൽ കച്ചേരി പറമ്പിൽ പി.ടി. കൃഷ്ണൻ (84) നിര്യാതനായി. മുൻ ഗ്രാസിം ജീവനക്കാരനാണ്. ഭാര്യ: ശ്രീമതി. മക്കൾ: ബീന, ലീന, ഷീബ, നിഷ. മരുമക്കൾ: സത്യൻ കൊയിലാണ്ടി, സുരേന്ദ്രൻ ഫറോക്ക്, ഗിരീഷ് വാഴക്കാട്, പരേതനായ ധർമദാസ് അന്നശ്ശേരി. പിതാവ്: പരേതനായ ഉണ്ണികുമാരൻ. മാതാവ്: പരേതയായ ഉണ്ണൂലി.