നന്മണ്ട: കോറോത്ത്കണ്ടി ബാബു (63) നിര്യാതനായി (റിട്ട. എസ്.ഐ ഓഫ് പൊലീസ്). പരേതരായ ചെക്കിണി- ജാനു എന്നിവരുടെ മകനാണ്. ഭാര്യ: ഷർമിള. മക്കൾ: അഞ്ചിമ (ബി.ആർ.സി, കുറ്റ്യാടി), അല്ലിമ (ആയുർവേദ ഡിസ്പെൻസറി, കായക്കൊടി). മരുമകൻ: അമൽ (മൂലാട്). സഹോദരങ്ങൾ: ശാന്ത, അശോകൻ, ദേവദാസ്, സുധ.