നന്മണ്ട: നന്മണ്ട വളഞ്ഞ പതിന്നാലിലെ മന്ത്യാട്ട് സ്കൂളിന് സമീപം ചെറുകര സാവിത്രി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കമ്ലേരി മാധവൻ നായർ. മക്കൾ: ശശിധരൻ ചെറുക്കാട്, ഹരിദാസൻ, ഹേമജ ചെറുവണ്ണൂർ. മരുമക്കൾ: ശോഭ ചെറുക്കാട്, ഷീബ കൊമ്മേരി, ഗോപാലൻ ചെറുവണ്ണൂർ. സഞ്ചയനം വ്യാഴാഴ്ച.