മേപ്പയൂർ: വിളയാട്ടൂരിലെ പരേതനായ മലയിൽ വളപ്പിൽ ഗോവിന്ദകുറുപ്പിന്റെ ഭാര്യ ഇ.സി. രാധ അമ്മ (85) നിര്യാതയായി. മക്കൾ: ജ്യോതിലക്ഷ്മി, ജയകൃഷ്ണൻ, (ഡ്രൈവർ), ജയചന്ദ്രൻ (ഐ.സി.ഐ.സി.ഐ ബാങ്ക്, കോഴിക്കോട്). മരുമക്കൾ: രാഘവൻ എടത്തിൽ (ആയഞ്ചേരി ), ദീപ (മന്ദരത്തൂർ), രേഖ (പൂക്കാട്). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.