കാരപ്പറമ്പ്: നമ്പിടികണ്ടി മീനാക്ഷിക്കുട്ടി (70) നമ്പ്യാട്ടിൽ പൗർണമി വസതിയിൽ നിര്യാതയായി. പരേതനായ മാധവൻ നായരുടെ മകളാണ്. സഹോദരങ്ങൾ: ശക്തീധരൻ, മോഹൻദാസ്, സരസ്വതി, അരുന്ധതി, പുഷ്പരാജി, സുജാത, കലാവതി. സഞ്ചയനം ഞായറാഴ്ച.