മാനന്തവാടി: കണിയാരം കല്ലുമൊട്ടംകുന്ന് മാളിയംവീട്ടിൽ എം.വി. പോൾ (81) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷാലു, മിനി, ഷീന. മരുമകൾ: ലിസി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.