സുൽത്താൻബത്തേരി: തിരുനെല്ലി ചിരാലംതൊടി പരേതനായ നാരായണൻ നായരുടെ ഭാര്യ കമലമ്മ (89) നിര്യാതയായി. മക്കൾ: വേണുഗോപാൽ, മോഹനൻ, കോമളവല്ലി, രാധാമണി, വിജയൻ. മരുമക്കൾ: വിജയലക്ഷ്മി, സരോജിനി, ഉഷ, പരേതരായ ഗോപാലകൃഷ്ണൻ, രാമൻകുട്ടി.