സുൽത്താൻബത്തേരി: മൂലങ്കാവ് പുത്തൻപുരയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം (96) നിര്യാതയായി. മക്കൾ: ജോയി, പാപ്പച്ചൻ, മാത്യു, ആനീസ്, ബേബിച്ചൻ. മരുമക്കൾ: പൊന്നമ്മ, ഓമന, വത്സ, തോമസ്, ജെസ്സി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മൂലംകാവ് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.