മൈലംമ്പാടി: കല്ലടയിൽ രാജ് മോഹനന്റെ ഭാര്യ ലളിത (65) നിര്യാതയായി. മക്കൾ: നിഖില (പി.ഡബ്ല്യു.ഡി കോഴിക്കോട്), നിലീന (എൽ.എസ്.ജി.ഡി ഓഫിസ് കൽപറ്റ), നിധിൻ (കോഓപറേറ്റിവ് ഓഫിസ് കൽപറ്റ). മരുമക്കൾ: പ്രസൂൺ (എൻ.ഐ.ടി കോഴിക്കോട്), ബിബിൻ (അധ്യാപകൻ, ജയശ്രീ സ്കൂൾ പുൽപള്ളി), നീനു.