കരുനാഗപ്പള്ളി: ആദിനാട് ബിന്ദു ഭവനിൽ ഗോപാലന്റെ ഭാര്യ വിമല (74) നിര്യാതയായി. ആലുംകടവ് പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: സുഭാഷ്, ജയശ്രീ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.