ചവറ സൗത്ത്: വടക്കുംഭാഗം പടിയ്ക്കൽ തെക്കതിൽ ശോഭന (75) നിര്യാതയായി. ഭർത്താവ്: രാജൻ. മക്കൾ: അനിൽകുമാർ, ലതകുമാരി, ലതികകുമാരി, ലേഖകുമാരി. മരുമക്കൾ: ശ്രീലീന, സജീവൻ, മുരളി, സുരേഷ്.