ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര വേണാട്ട് പരേതനായ കുഞ്ഞു പിള്ളയുടെ ഭാര്യ ഗൗരി കുട്ടി (90) നിര്യാതയായി. മക്കൾ: പരേതയായ ശാന്തകുമാരി, സുരേന്ദ്രൻ, പ്രസന്ന. മരുമക്കൾ. രാജൻ, അജി, പ്രസന്ന. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.