പുനലൂർ: എലിക്കാട്ടൂർ കോമള ഭവനിൽ കോമളവല്ലിയമ്മ (72) നിര്യാതയായി. ഭർത്താവ്: ആർ. രാമചന്ദ്രൻ നായർ (റിട്ട. ഓണററി സുബേദാർ മേജർ). മക്കൾ: പരേതനായ രാജീവ് (നൈബ് സുബേദാർ എസ്.കെ.ടി), രജിത ബിജു. മരുമക്കൾ: അഞ്ചു രാജീവ്, ബിജു വി. നായർ (റിട്ട. സുബേദാർ ഇ.എം.ഇ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന്.