പുനലൂർ: നരിക്കൽ ചേമ്പാലകുന്നിൽ മറിയാമ്മ ഉലഹന്നാൻ (97) നിര്യാതനായി. ഭർത്താവ്: പരേതനയായ സി.ജെ. ഉലഹന്നാൻ. മക്കൾ: ചിന്നമ്മ, പരേതനായ ജോസഫ്, ലാലച്ചൻ, ലില്ലി, ബാബു, മിനി, ലിജി. മരുമക്കൾ: ജോയി, ആലീസ് ജോസഫ്, ആലീസ്, ജോസ്, മിനി, ഷാജി, ജോയി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം നരിക്കൽ സീറോ മലബാർ ദൈവാലയ സെമിത്തേരിയിൽ.