കാര്യറ: ചരുവിള കുന്നുപുറം വീട്ടിൽ കാസിം റാവുത്തർ (97) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: മൈതീൻ ബീവി, ബദറുദീൻ, താജുദീൻ, നൂർജഹാൻ. മരുമക്കൾ: പരേതനായ രസവുറാവുത്തർ, ഷീജ.