തൃപ്പരപ്പ് : ചേറ്റൂർവിളവീട്ടിൽ ബി. തങ്കമ്മപിള്ള (78) നിര്യാതയായി. ഭർത്താവ്: പരേതനായ വി. കൃഷ്ണൻതമ്പി. മക്കൾ : സതികുമാരി, സുധകുമാരി, സജുകുമാർ. മരുമക്കൾ: എൻ. വിജയകുമാരൻ നായർ, എൻ. ശ്രീകണ്ഠൻ, ജി.കെ. ലേഖ. സഞ്ചയനം മാർച്ച് മൂന്നിന് രാവിലെ ഒമ്പതിന്.