മലയിൻകീഴ്: മണപ്പുറം ചന്ദ്രവത്സത്തിൽ വി.ആർ. രാമചന്ദ്രൻനായർ(77 -റിട്ട.ഓർഡിസ് ഫാക്ടറി തിരുച്ചിറപ്പള്ളി) നിര്യാതനായി. ഭാര്യ: എസ്. വത്സലകുമാരി. മക്കൾ: ആർ. പ്രദീപ്, ആർ. പ്രവീൺ (റെയിൽവെ, തിരുവനന്തപുരം). മരുമക്കൾ: രഞ്ജിനി, രമ്യ (എസ്.ആർ.ഇ.സി.സി.എസ്, കൊല്ലം). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.