നെടുമങ്ങാട്: ഇരിഞ്ചയം കുശർക്കോട് ഊരാളിക്കോണത് വീട്ടിൽ സുകുമാരൻ (82)നിര്യാതനായി. ഭാര്യ: ആർ. ഓമന. മക്കൾ: ശൈലജ, തങ്കരാജ്. മരുമക്കൾ: രഘു, ഷീബ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.