കിളിമാനൂർ: പുളിമാത്ത് ഗംഗ നിലയത്തിൽ വിശ്വംഭരൻ (77) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ദിവ്യ, ഉണ്ണികൃഷ്ണൻ (ഫയർ ഫോഴ്സ്, ആറ്റിങ്ങൽ). മരുമക്കൾ: സിന്ധുലാൽ (യു.എ.ഇ), നൈസി (താലൂക്ക് ആശുപത്രി, വലിയ കുന്ന്, ആറ്റിങ്ങൽ).