ആലത്തൂർ: കാവശ്ശേരി പാടൂർ പടിഞ്ഞാറെ വീട് സൗപർണികയിൽ പരേതനായ ആണ്ടിയപ്പുവിന്റെ ഭാര്യ കുഞ്ഞിമാളു (90) നിര്യാതയായി. മക്കൾ: ഭാർഗവി, എ.രാമദാസ്, വിലാസിനി, രമണി , അരുണകുമാരി, ഓമന. മരുമക്കൾ: കൃഷ്ണൻകുട്ടി, ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ, പരേതരായ മാധവൻ, പ്രഭാകരൻ.