ഒറ്റപ്പാലം: തോട്ടക്കര മഞ്ഞളിങ്ങൽ മുഹമ്മദ് കാസിമിന്റെ ഭാര്യ നൂർജഹാൻ (68) എറണാകുളത്ത് നിര്യാതയായി. മക്കൾ: നൗഫൽ, ഷാനവാസ്, ഫാസിൽ. മരുമക്കൾ: ഷാഹിദ, ജംഷി, ജസീദ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് തോട്ടക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.