ആലത്തൂർ: വെങ്ങന്നൂർ കാടാങ്കോട് വീട്ടിൽ അഹ്മദ് കബീർ അൻവരിയുടെ ഭാര്യ ഹഫ്സ (49) നിര്യാതയായി. മക്കൾ: മുഹമ്മദ് സഈദ്, മുഹമ്മദ് സുഹൈൽ, സ്വാലിഹ, മുഹമ്മദ് സുഹൈബ്. മരുമക്കൾ: ആയിശ, ഷമീർ.